ഒക്ടോബർ 23ന് പകൽ 12 ഓടെയായിരുന്നു മോഷണം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തേഞ്ഞിപ്പലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ കോഴിക്കോടുനിന്ന് പിടികൂടുകയായിരുന്നു. തിരൂർ പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും ഇയാൾ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മുമ്പും കേസിൽപ്പെട്ട പ്രതിക്കെതിരെ മറ്റ് പല പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്.
- Home
- Uncategorized
- സൈറ്റിലെത്തിയ ‘പണിക്കാരൻ’, പ്ലംബിങ് സാധനങ്ങൾ ചാക്കിലാക്കി പോയി, എത്തിയത് വ്യാജ നമ്പറിലുള്ള സ്കൂട്ടറിൽ, പിടിയിൽ