25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘വലിയ ഉത്തരവാദിത്വങ്ങളിലിരിക്കാനുള്ള മാനസികാവസ്ഥയില്ല, തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ
Uncategorized

‘വലിയ ഉത്തരവാദിത്വങ്ങളിലിരിക്കാനുള്ള മാനസികാവസ്ഥയില്ല, തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ


കണ്ണൂർ: കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

Related posts

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ

Aswathi Kottiyoor

അർച്ചന വന്നത് ബന്ധം പിരിയാൻ?; മലയാളി യുവാവ് തള്ളിയിട്ടതെന്ന് യുവതിയുടെ അമ്മ

Aswathi Kottiyoor

ലോകം ഇന്ത്യയെ കാണുന്ന രീതി മാറി; ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളം: രാഷ്ട്രപതി.*

Aswathi Kottiyoor
WordPress Image Lightbox