26.7 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • ഇരിട്ടി നഗരസഭ പരിധിയിൽ നടത്തപ്പെടുന്ന എല്ലാ ഉത്സവങ്ങളും ഹരിത പെരുമാറ്റച്ചട്ടം പ്രകാരം നടത്താൻ തീരുമാനമായി
Uncategorized

ഇരിട്ടി നഗരസഭ പരിധിയിൽ നടത്തപ്പെടുന്ന എല്ലാ ഉത്സവങ്ങളും ഹരിത പെരുമാറ്റച്ചട്ടം പ്രകാരം നടത്താൻ തീരുമാനമായി


ഇരിട്ടി: ഇരിട്ടി നഗരസഭ പരിധിയിൽ നടത്തപ്പെടുന്ന എല്ലാ ഉത്സവങ്ങളും ഹരിത പെരുമാറ്റ പ്രകാരവും, അപകടം രഹിതമായി നടത്താൻ തീരുമാനം. നഗരസഭ പരിധിയിലെ ക്ഷേത്രം, കാവ് ഭാരവാഹികളുടെ യോഗം ചേർന്നു. നഗര സഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. എല്ലാ ഉത്സവങ്ങളെ സംബന്ധിച്ചും രേഖാമൂലം നഗരസഭയിൽ രജിസ്റ്റർ ചെയ്ത് അനുമതി നേടേണ്ടതാണ്. ശാസ്ത്രീയമായി, അജൈവ മാലിന്യ സംസ്കരണവും പേപ്പർപ്ലേറ്റ്, ഗ്ലാസ് തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങൾ ഉത്സവ സ്ഥലത്ത് ഉപയോഗിക്കില്ലെന്ന് ഭാരവാഹികൾ ഉറപ്പു നൽകണം എന്നും യോഗത്തിൽ തീരുമാനമായി.

Related posts

ആരോഗ്യ മന്ത്രി വീണാ ജോർജ്‌ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

Aswathi Kottiyoor

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

പേരാവൂർ കുനിത്തല സ്വദേശിക്ക് ബി.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക്

Aswathi Kottiyoor
WordPress Image Lightbox