28.6 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് വിളംബര ജാഥ സംഘടിപ്പിച്ചു
Uncategorized

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് വിളംബര ജാഥ സംഘടിപ്പിച്ചു


കൊട്ടിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് വിളംബര ജാഥ സംഘടിപ്പിച്ചു. വാടകയോടൊപ്പം കെട്ടിട ഉടമയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽകൂടി വ്യാപാരി 18% നികുതി അടയ്ക്കണമെന്ന ജിഎസ്ടി നിയമ ഭേദഗതിക്കെതിരെ നവംബർ ഏഴാം തീയതി നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വിളംബര ജാഥ നടത്തിയത്. യൂണിറ്റ് പ്രസിഡൻ്റ് എസ് ജെ തോമസ് സ്വർണപള്ളിൽ, കെ എ ജയ,ട്രഷറർ മത്തായി ഇരുങ്ങോളിൽ, മത്തായി ഇലഞ്ഞിമറ്റം, ജിമേഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂത്ത് വിങ് പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

കേരളത്തിലെത്ര കള്ളുഷാപ്പുണ്ട്? കള്ളെത്ര വിൽക്കുന്നു? കണക്കില്ലെന്ന് സർക്കാർ, വിവരം ശേഖരിക്കുന്നതായി മറുപടി

Aswathi Kottiyoor

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവ്

Aswathi Kottiyoor

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

Aswathi Kottiyoor
WordPress Image Lightbox