പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും.നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു
യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല.അഹംഭാവത്തിന് പരിധി വേണം.
രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല.സരിനോട് രാഹുൽ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.