28.6 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല; അന്വേഷണത്തിനൊടുവിൽ വയോധികൻ പറമ്പിൽ മരിച്ച നിലയിൽ
Uncategorized

കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല; അന്വേഷണത്തിനൊടുവിൽ വയോധികൻ പറമ്പിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യത ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.

Related posts

ആനമതിൽ നിർമ്മാണത്തിൻ്റെ പേരിൽ ആറളം വനത്തിൽ മരംമുറി; വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടും നടപടിയില്ല

Aswathi Kottiyoor

നന്നായി വരും പൊലീസേ; സ്റ്റേഷനിൽ ചെന്ന് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതി

Aswathi Kottiyoor

രാജ്യത്തെ നടുക്കിയ തുറമുഖം തീപിടുത്തത്തിന് പിന്നിൽ യൂട്യൂബർമാരോ? സംശയമുണർത്തി പൊലീസ് അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox