ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ അനുവര്‍ത്തിച്ച മാര്‍ഗങ്ങളെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാന്‍ ഇന്ത്യയ്ക്കായെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇക്കാലയളവില്‍ ക്ഷയരോഗബാധ എട്ടു ശതമാനം മാത്രമേ കുറയ്ക്കാനായിട്ടുള്ളു.
- Home
- Uncategorized
- ക്ഷയരോഗബാധ 18 ശതമാനത്തോളം കുറയ്ക്കാനായത് ഇന്ത്യയുടെ വലിയ നേട്ടം; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന