26.1 C
Iritty, IN
November 5, 2024
  • Home
  • Uncategorized
  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാപദ്ധതി മെഡിസെപ്പ് പൊളിച്ചുപണിയും
Uncategorized

സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാപദ്ധതി മെഡിസെപ്പ് പൊളിച്ചുപണിയും

വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. പദ്ധതി താളം തെറ്റിയതോടെയാണ് നടപടി.

Related posts

വീടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്, ചാണകം ഉപയോഗിച്ച് പുകച്ച് ചാടിക്കാനുള്ള ശ്രമത്തിനിടെ വന്‍ ദുരന്തം

Aswathi Kottiyoor

അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Aswathi Kottiyoor

വിഷ്ണു ആത്മഹത്യ ചെയ്തത് വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ വരുന്നതിന് തൊട്ടുമുമ്പ്, നെഞ്ചുതകർന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox