22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വഴക്ക് പറഞ്ഞു,ആലപ്പുഴയിൽ വീട്ടിൽ നിന്നും 15 കാരൻ ഇറങ്ങിപ്പോയി
Uncategorized

വഴക്ക് പറഞ്ഞു,ആലപ്പുഴയിൽ വീട്ടിൽ നിന്നും 15 കാരൻ ഇറങ്ങിപ്പോയി

ആലപ്പുഴ: ആലപ്പുഴയിൽ 15 കാരനെ കാണാതായതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്. സംഭവത്തിൽ കായംകുളം പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related posts

ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Aswathi Kottiyoor

*അസൗകര്യങ്ങളുടെ നടുവിൽ നിന്നും ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ വാടക കെട്ടിടത്തിലേക്ക്*

Aswathi Kottiyoor
WordPress Image Lightbox