27.3 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അപരിചിതൻ; പതുങ്ങുന്നത് നാട്ടുകാ‍ർ കണ്ടു; കാണിക്കവഞ്ചി മോഷ്ടിച്ചയാൾ പിടിയിൽ
Uncategorized

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അപരിചിതൻ; പതുങ്ങുന്നത് നാട്ടുകാ‍ർ കണ്ടു; കാണിക്കവഞ്ചി മോഷ്ടിച്ചയാൾ പിടിയിൽ


ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കു വശത്തെ ശ്രീ ദേവി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടിൽ അജയകുമാറാണ് (47) സൗത്ത് പൊലീസിൻറെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

Related posts

സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍

Aswathi Kottiyoor

കെഎസ്‌ആർടിസിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈമുതൽ ഓൺലൈനാകും

Aswathi Kottiyoor

ഒപ്പമില്ല ആല്‍ബര്‍ട്ട്‌; ഹൃദയം തകർന്ന് സൈബല്ലയും മരീറ്റയും സുഡാനിൽനിന്ന് കൊച്ചിയിലെത്തി

Aswathi Kottiyoor
WordPress Image Lightbox