22.3 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: October 2024

Month : October 2024

Uncategorized

ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ല, ബ്രേക്ക് തകരാറല്ല; കെഎസ്ആർടിസി അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

Aswathi Kottiyoor
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത്
Uncategorized

മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

Aswathi Kottiyoor
തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വേട്ടയ്യൻ മലയാളികളും കാത്തിരിക്കുന്ന ഒന്നാണ്. മലയാളികളുടെയും പ്രിയപ്പെട്ട ഒരു തമിഴ് താരമായ രജനികാന്തിന്റേതാണ് എന്നതല്ല ഇത്തവണത്തെ കാരണം. പ്രിയപ്പെട്ട മലയാളി താരങ്ങളും ഭാഗമാകുന്നു എന്നതാണ് ചിത്രത്തെ ആകര്‍ഷമാക്കുന്നത്.
Uncategorized

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍, രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും

Aswathi Kottiyoor
തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ പിടിവിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം
Uncategorized

തിരുവനന്തപുരത്ത് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ

Aswathi Kottiyoor
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സായാഹ്നാ ഗാർഡൻ റെസ്റ്റോറന്റിൽ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ സംഘടിപ്പിച്ച് കെ.ടി.ഡി.സി. പാലക്കാട് ജില്ലയിലെ എലപ്പുള്ളിക്ക് അടുത്തുള്ള രാമശ്ശേരി ഗ്രാമത്തിലെ പരമ്പരാഗതമായ ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. ഒക്ടോബർ 10 മുതൽ 14
Uncategorized

പാലക്കാട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

Aswathi Kottiyoor
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചു ഗുരുതര
Uncategorized

കേളകം ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
മഞ്ഞളാംപുറം: കേളകം ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടം ഉണ്ടായത്. ചെങ്ങോം ഭാഗത്തുനിന്നും വന്ന കാർ മഞ്ഞളാംപുറം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന
Uncategorized

കൊറിയറിൽ എംഡിഎംഎ’; വെർച്വൽ അറസ്റ്റിലൂടെ പാലക്കാട്ടെ യുവതിയെ പറ്റിച്ച് തട്ടിയത് 19 ലക്ഷം, പ്രതി പിടിയിൽ

Aswathi Kottiyoor
പാലക്കാട്: വെർച്വൽ അറസ്റ്റിലൂടെ പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി റിന്‍റു മെയ്തിയെയാണ് ജില്ലാ സൈബ൪ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂ൪
Uncategorized

ദമ്പതിമാർ ഹോട്ടലിൽ കയറി കപ്പ ബിരിയാണി ഓർഡർ ചെയ്തു, കഴിക്കുമ്പോൾ കിട്ടിയത് ജീവനുള്ള പുഴു; സംഭവം കട്ടപ്പനയിൽ

Aswathi Kottiyoor
ഇടുക്കി: ആഴ്ചകൾക്കുള്ളിൽ കട്ടപ്പന നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി പുഴു അരിച്ച ഭക്ഷണം ലഭിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയിൽ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നും ദമ്പതികൾ കഴിച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി.
Uncategorized

വിലങ്ങാടിനെ മറന്ന് സ‍ർക്കാർ, വാടക വീടുകളിലുള്ളവർക്ക് തുക അനുവദിച്ചില്ല, കൃഷിയിടം നഷ്ടമായവർക്കും ധനസഹായമില്ല

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ ഇതുവരെ നൽകിയില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിൽ ദുരിതബാധിതർ. വാടക നൽകാൻ കഴിയാതെ
Uncategorized

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

Aswathi Kottiyoor
കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. 14 വയസാണ്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്.
WordPress Image Lightbox