മുത്തങ്ങയിൽ രണ്ട് സംഭവങ്ങളിൽ ഹാഷിഷും മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വ്യത്യസ്ത സംഭവങ്ങളില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിഷുമായി ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35), മെത്തഫിറ്റമിനുമായി കോഴിക്കോട് എടച്ചേരി മാലോല്‍ വീട്ടില്‍ മുഹമ്മദലി