12,33,765 രൂപയുടെ നഷ്ടം, 99.9 മെട്രിക് ടൺ അരി മറിച്ചുവിറ്റ് പഞ്ചായത്ത് സെക്രട്ടറിയും ക്ലർക്കും; ശിക്ഷ വിധിച്ചു
കോട്ടയം: സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം ജില്ലയിലെ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും