23 C
Iritty, IN
October 30, 2024
  • Home
  • Monthly Archives: October 2024

Month : October 2024

Uncategorized

ആലപ്പുഴയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി

Aswathi Kottiyoor
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുൻ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു) ആണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക
Uncategorized

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്

Aswathi Kottiyoor
പേരാവൂർ :- ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ വെച്ച് നടന്ന ദേശിയ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ് വെങ്കല മെഡൽ നേടി നാടിന് അഭിമാനം ആയി.500 മീറ്റർ ജൂനിയർ ഗേൾസ് റോവിങ്ങിൽ ആണ്
Uncategorized

‘ശിക്ഷ പോര, ഇരട്ട ജീവപര്യന്തം എങ്കിലും പ്രതീക്ഷിച്ചു, വധശിക്ഷ തന്നെ കൊടുക്കണം’; നെഞ്ചുലഞ്ഞ് ഹരിത

Aswathi Kottiyoor
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ​ദുരഭിമാനക്കൊലയിലെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. ഇത്രയും വലിയ
Uncategorized

കണ്ണൂരിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
ഏഴിമല: കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
Uncategorized

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുള്ള കാരണം

Aswathi Kottiyoor
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ കേരളത്തിന്‍റെ മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കുന്നത് ചികിത്സക്കുവേണ്ടെിയെന്ന് സ്ഥിരീകരണം. സഞ്ജുവിന്‍റെ കീഴ്ച്ചുണ്ടിലെ ചെറിയ തടിപ്പ് ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് സഞ്ജു ബംഗാളിനെതിരായ മത്സരത്തില്‍
Uncategorized

അഗതാ ക്രിസ്റ്റിയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനം ഒരു ഇന്ത്യന്‍ കൊലപാതകം; വൈറലായി ഒരു റീൽ

Aswathi Kottiyoor
ലോകത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ നോവലെഴുത്തുകാരില്‍ പ്രധാനപ്പെട്ട ഒരാളാണ് ബ്രിട്ടീഷ് എഴുത്തുകാരി അഗത ക്രിസ്റ്റി. ലോകമെങ്ങും അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകള്‍ക്ക് ആരാധകരുണ്ട്. എന്നാല്‍, അഗതയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനമായത് ഒരു ഇന്ത്യന്‍
Uncategorized

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ; കൂസലില്ലാതെ വിധി കേട്ട് പ്രതികൾ

Aswathi Kottiyoor
പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി
Uncategorized

ഭർത്താവിന്റെ സ്വത്തിനായി ക്രൂരത, മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റർ, 3 പേർ അറസ്റ്റിൽ

Aswathi Kottiyoor
കൂർഗ്: കർണാടകയിലെ കൊടഗിൽ കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാം ഭാര്യ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. 54കാരനും ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ മൃതദേഹം ഒക്ടോബർ
Uncategorized

സ്വർണവില കുറഞ്ഞു, പ്രതീക്ഷയോടെ ഉപഭോക്താക്കൾ, വിപണിയിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. സർവ്വകാല റെക്കോർഡ് വിലയിൽ നിന്നുമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,520 രൂപയാണ്. വൻകിട നിക്ഷേപകർ
Uncategorized

പൂരം കലങ്ങിയെന്ന് എഫ്ഐആർ ഇട്ടതിൽ വ്യക്തം, എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നതെന്ന് കെ മുരളീധരന്‍

Aswathi Kottiyoor
തിരുവനന്തപുരം: പൂരം കലങ്ങിയെന്ന് എഫ്ഐആർ ഇട്ടതിൽ വ്യക്തമെന്ന് കെ മുരളീധരന്‍ പറഞ്ഞു.നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പൂരം കലങ്ങിയെന്നാണ്.നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകും.പൂരം വെടിക്കെട്ടിന്‍റെ ആസ്വാദ്യത നഷ്ടപ്പെട്ടു.നടക്കേണ്ട പോലെ നടന്നില്ല എന്ന്
WordPress Image Lightbox