‘ലൈസൻസില്ല, ഹെൽത്ത് കാർഡും, വെള്ളത്തിൽ കോളിഫോം’, പൈനാവിലെ ബുഹാരി ഹോട്ടൽ, എൻജിനിയറിംഗ് കോളേജ് ക്യാൻറീൻ അടച്ചു
ഇടുക്കി: വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍