ആലുവയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ആലുവയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശി ശക്തിവേലാണ് (48) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ്