എല്ലാവരും ‘പ്രൊഫഷണൽസ്, ഒരു കിലോ എത്തിച്ചാൽ 900 രൂപ; ബസിൽ 19 കിലോ ചന്ദനത്തടി കടത്താൻ ശ്രമം, 4 പേരെ പൊക്കി
ഇടുക്കി: തമിഴ്‌നാട്ടിലേക്ക് ചന്ദനം കടത്തുവാന്‍ ബസ് കാത്തു നിൽക്കുന്നതിനിടയിൽ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിൽ. രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി. പിടിയിലായവർ ചന്ദനം മുറിക്കൽ ജോലികളിൽ വിദഗ്ധരായവർ.