വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം; മക്കൾ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
തൃശൂർ: തലോർ വടക്കുമുറിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി