അനിതയെ കൊലപ്പെടുത്തിയ ഗുൽ മുഹമ്മദ് മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിന് സമീപം കുഴിച്ചിട്ടു. അനിതയുടെ ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള കടയിലെ ജീവനക്കാരനായിരുന്നു ഗുൽ മുഹമ്മദ്. സംഭവത്തിൽ കൂടുതൽ
പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
- Home
- Uncategorized
- രാജസ്ഥാനിൽ ബ്യൂട്ടീഷനെ കൊന്ന് 6 കഷ്ണങ്ങളാക്കി, ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ; സുഹൃത്ത് പിടിയിൽ