24.2 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി.ജി നമ്പ്യാർ അന്തരിച്ചു
Uncategorized

ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി.ജി നമ്പ്യാർ അന്തരിച്ചു


ബെംഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം.

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

Related posts

*കേളകം ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി സമാപനവും പ്ലേ 4 ഹെൽത്തി കേളകം കായിക പദ്ധതിയുടെ പ്രഖ്യാപനവും*

Aswathi Kottiyoor

‘അത്തപ്പൂക്കളം മാത്രമിടാം’; സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണം

Aswathi Kottiyoor

സിനിമാ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു

Aswathi Kottiyoor
WordPress Image Lightbox