24.2 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് 2024 ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്
Uncategorized

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് 2024 ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്


കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിആറാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്‌ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി.

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .

Related posts

എല്ലാ മുൻകരുതലുകളും സ്വീകരിച്ചു, നിരീക്ഷണം തുടരും; എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

Aswathi Kottiyoor

മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്നു; ഷട്ടര്‍ തുറക്കാൻ സാധ്യത, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor

ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

Aswathi Kottiyoor
WordPress Image Lightbox