കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് റിബ്ബൺ മുറിച്ച് ഉൽഘാടനം ഉൽഘാടനം നടത്തി.. സുൽത്താൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും പങ്കെടുത്തു.ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിവിധ ടെസ്റ്റുകൾ ചെയ്യാനോ കുഞ്ഞിന്റെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനോ ഈ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയിൽ ഒരു നാട് മുഴുവനും ഒറ്റക്കെട്ടായി രംഗത്തെത്തിയത്.ചികിൽസാ സഹായം അയക്കുന്നതിന്
ACCOUNT HOLDER NAME : SIYAD MA
A/c:11630100252296
IFSC:FDRL0001163
BRANCH :KELAKAM FEDERAL ബാങ്ക്
G pay/phone pay number :9745193131
SWIFT CODE:FDRLINBBIBD,, അക്കൗണ്ടുകളും തുറന്നു.
adakkathod
- Home
- Uncategorized
- സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു