30.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Uncategorized

കണ്ണൂരിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ഏഴിമല: കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിൽ തുടരുകയാണ്.

Related posts

കൊച്ചി കപ്പൽശാലയിയിലെ എൻഐഎ പരിശോധനയിൽ ജീവനക്കാരൻ അറസ്റ്റിൽ

Aswathi Kottiyoor

നിലമ്പൂരിൽ കായിക താരത്തിന്റെ കൈയ്യും കാലും മൂന്നംഗ സംഘം അടിച്ചൊടിച്ചു

Aswathi Kottiyoor

ദു​ബാ​യ്മ്യൂ​സി​യം ഓ​ഫ് ദി ​ഫ്യൂ​ച്ച​ർ 22 ന് ​തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox