പിതാവ് – അബ്ദുസലാം (പരേതൻ), മാതാവ് – ആസ്യ, ഭാര്യ – സീനത്ത്, മക്കൾ – മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു.
- Home
- Uncategorized
- നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി യുവാവ് മരിച്ചു