25.7 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • കേരളത്തിൽ മൂന്നിലൊരു വിഭാഗം ബാധ്യതകളുള്ളവർ; എല്ലാം പുരോഗതിയുടെ സൂചകമെന്ന് വിദഗ്ദ്ധർ
Uncategorized

കേരളത്തിൽ മൂന്നിലൊരു വിഭാഗം ബാധ്യതകളുള്ളവർ; എല്ലാം പുരോഗതിയുടെ സൂചകമെന്ന് വിദഗ്ദ്ധർ

കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചടവ് ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന കണക്കാണിതെന്നും വിദഗ്ദ്ധരുടെ വിലയിരുത്തൽ. നാഷണൽ സാംപിൾ സർവേയുടെ 79ാമത് സി.എ.എം.എസ് റിപ്പോർട്ട് (2022-23) പ്രകാരമുള്ള കണക്കാണിത്. 500 രൂപയ്ക്ക് മേലെ കടബാധ്യതയുള്ളവരുടെ കണക്കാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.

Related posts

മദ്യപിച്ച് ലക്കുകെട്ട് ടെക്കിയുടെ ഡ്രൈവിങ്, ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ; ജില്ലാ കളക്ടർ അനുമതി നൽകി

Aswathi Kottiyoor
WordPress Image Lightbox