27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • സാധനങ്ങൾ ഇറക്കാതെ 15000 രൂപ നോക്കുകൂലി; തലസ്ഥാനത്ത് ചുമട്ട് തൊഴിലാളികൾക്കെതിരെ നടപടി, 12പേരെ സസ്പെൻഡ് ചെയ്തു
Uncategorized

സാധനങ്ങൾ ഇറക്കാതെ 15000 രൂപ നോക്കുകൂലി; തലസ്ഥാനത്ത് ചുമട്ട് തൊഴിലാളികൾക്കെതിരെ നടപടി, 12പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.

ഇതിനെതിരെ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

Related posts

ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു ഒരാൾക്ക് ഗുരുതരം

Aswathi Kottiyoor

സ്വവർഗവിവാഹം വേണ്ട: കേന്ദ്രം; നിയമപരമായ സാധുത നൽകരുതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Aswathi Kottiyoor

വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ട‍‍ർ ആക്രോശിച്ചു, രണ്ടു പേരും മദ്യലഹരിയിൽ, അവസാനം വണ്ടിയിൽ നിന്നും ഇറങ്ങിയോടി

Aswathi Kottiyoor
WordPress Image Lightbox