30.8 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • കാണാതായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി
Uncategorized

കാണാതായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി


ഇരിട്ടി:കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി. പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്(34)ന്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.

Related posts

റബർ കർഷകരെ ആത്മത്യയിലേക്ക് സർക്കാർ തള്ളിവിടുന്നു; റബർ ഉദ്പാദക സംഘം

Aswathi Kottiyoor

കോളേജിൽ നിന്നും മാനസിക സമ്മർദമുണ്ടായെന്ന് കുടുംബം; അജാസിന്റെ ബന്ധുക്കളും സഹപാഠികളും ഇന്ന് സമരം സംഘടിപ്പിക്കും

Aswathi Kottiyoor

ചിന്നക്കനാല്‍ തിരിച്ചു പിടിച്ച് എല്‍ഡിഎഫ്;

Aswathi Kottiyoor
WordPress Image Lightbox