27.5 C
Iritty, IN
October 20, 2024
  • Home
  • Uncategorized
  • രാത്രി വിവാഹ വീട്ടിൽ പോയി തിരിച്ചെത്തിയില്ല; തെരച്ചിലിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി,സംഭവം ഒളവണ്ണയിൽ
Uncategorized

രാത്രി വിവാഹ വീട്ടിൽ പോയി തിരിച്ചെത്തിയില്ല; തെരച്ചിലിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി,സംഭവം ഒളവണ്ണയിൽ

കോഴിക്കോട്: ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

കൊടുത്തത് 42 ലക്ഷം. പക്ഷേ’; പുതിയ സിനിമയുടെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ക്കെതിരെ പൊലീസിൽ പരാതിയുമായി പാര്‍ത്ഥിപൻ

Aswathi Kottiyoor

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി*

Aswathi Kottiyoor

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

WordPress Image Lightbox