31.7 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Uncategorized

അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

Related posts

കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തി

Aswathi Kottiyoor

തിരുവനന്തപുരത്ത് എംഡിഎംഎ കച്ചവടം: യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor

ഒരുമയുടെ സന്ദേശം വിളിച്ചോതി ഇഫ്താർ സംഗമം

Aswathi Kottiyoor
WordPress Image Lightbox