27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ; യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചത് കലക്ടര്‍ എന്ന് ഹര്‍ജിയില്‍
Uncategorized

മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ; യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചത് കലക്ടര്‍ എന്ന് ഹര്‍ജിയില്‍

ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. കളക്ടര്‍ കൂടി കേസില്‍ പങ്കു ചേര്‍ക്കപ്പെടും വിധമുള്ള പരാമര്‍ശമാണ് ഹര്‍ജിയുടെ ഭാഗമായുള്ളത്. യോഗത്തില്‍ സംസാരിക്കാനും തനിക്ക് അവസരം നല്‍കുകയാണ് ചെയ്തതെന്നും ദിവ്യ പറയുന്നു. ഡെപ്യൂട്ടി കളക്ടറാണ് സംസാരിക്കാനായി തന്നെ ക്ഷണിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് മാറി ആ കസേര തനിക്ക് തരികയും അതിന് ശേഷം സംസാരിക്കാനായി ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷമാണ് യോഗത്തില്‍ സംസാരിച്ചത് – ദിവ്യ വ്യക്തമാക്കുന്നു.

Related posts

പേരാവൂരിൽ കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം നടന്നു.

Aswathi Kottiyoor

ദാരുണം, മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Aswathi Kottiyoor

വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox