27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കൊല്ലത്ത് അതിക്രൂരമായി കൊലപാതകം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയായ യുവാവ് ജീവനൊടുക്കി
Uncategorized

കൊല്ലത്ത് അതിക്രൂരമായി കൊലപാതകം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയായ യുവാവ് ജീവനൊടുക്കി


കൊല്ലം: യുവതിയെ കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുത്തൂർ വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ അറസ്റ്റിലായ ലാലുമോൻ റിമാൻഡിൽ കഴിഞ്ഞിരുന്നു.

Related posts

പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി! റേഷൻകടയിലെത്തി അരി ഭക്ഷിച്ചത് കഴിഞ്ഞയാഴ്ച

Aswathi Kottiyoor

സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ്‌കാരം ഡോ. ടി എം തോമസ്‌ ഐസക്കിന്

Aswathi Kottiyoor

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി

Aswathi Kottiyoor
WordPress Image Lightbox