25.2 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; പഴയ ‘പച്ചപ്പനംതത്തേ’ ഗാനത്തിന് ശബ്ദം നല്‍കിയ പ്രതിഭ
Uncategorized

ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; പഴയ ‘പച്ചപ്പനംതത്തേ’ ഗാനത്തിന് ശബ്ദം നല്‍കിയ പ്രതിഭ

പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കയൊണ് അന്ത്യം സംഭവിച്ചത്. 81 വയസായിരുന്നു. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്. കേരളം ഏറ്റുപാടിയ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ പാടിയ പ്രതിഭയാണ് മച്ചാട്ട് വാസന്തി.

Related posts

ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ; പരാതി

Aswathi Kottiyoor

കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

സേവനം ഓൺലൈനാക്കിയിട്ടും അഴിമതിയെന്ന് വിജിലൻസ്

Aswathi Kottiyoor
WordPress Image Lightbox