22.5 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • സന്ധ്യയ്ക്ക് ഇന്ന് സ്വന്തം വീട്ടില്‍ തന്നെ സമാധാനമായി ഉറങ്ങാം; കടം അടച്ചുതീര്‍ക്കുമെന്ന ഉറപ്പിന് പുറമേ 10 ലക്ഷം രൂപ കൂടി കൈമാറി ലുലുഗ്രൂപ്പ്
Uncategorized

സന്ധ്യയ്ക്ക് ഇന്ന് സ്വന്തം വീട്ടില്‍ തന്നെ സമാധാനമായി ഉറങ്ങാം; കടം അടച്ചുതീര്‍ക്കുമെന്ന ഉറപ്പിന് പുറമേ 10 ലക്ഷം രൂപ കൂടി കൈമാറി ലുലുഗ്രൂപ്പ്

ജപ്തി നടപടിയെത്തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചു. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നാളെ തന്നെ മുഴുവന്‍ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതിന് പുറമേ സന്ധ്യയുടേയും കുടുംബത്തിന്റേയും തുടര്‍ജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതര്‍ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി. സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരില്‍ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു.

Related posts

ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം.*

Aswathi Kottiyoor

റാന്നിയിൽ വ്യാപക മോഷണം; വീട്ടിലെ ഓട്ടുരുളി വരെ കൊണ്ടുപോയി, പള്ളികൾ കുത്തിത്തുറന്ന് പണം തട്ടി

Aswathi Kottiyoor

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം; അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും

Aswathi Kottiyoor
WordPress Image Lightbox