23.3 C
Iritty, IN
October 13, 2024
  • Home
  • Uncategorized
  • ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്
Uncategorized

ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു. കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കിനാണ് സാരമായി പരുക്കേറ്റത്. ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാട്ടുപന്നി ആഷിക്കിന്റെ ബൈക്കിനെ ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ വനം വകുപ്പ് ആത്മാർഥമായി ഇടപെടുന്നില്ല എന്നുമാണ് നാട്ടുകാരുടെ പരാതി.

Related posts

ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Aswathi Kottiyoor

‘ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തൻ കൊല്ലപ്പെട്ടത് ജയിലിൽ ഭക്ഷ്യ വിഷബാധയേറ്റ്’; മരണത്തിൽ ദുരൂഹതയെന്ന് കെഎം ഷാജി

Aswathi Kottiyoor

ഇരുചക്ര വാഹനത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയിൽ പിഴ 20 മുതൽ.*

WordPress Image Lightbox