25.1 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • മൈസൂരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

മൈസൂരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്‌ജിൽ
മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്‌ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Related posts

ഔഷധസസ്യങ്ങളും വിപണനവും പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്

Aswathi Kottiyoor

*കീവില്‍ സ്‌ഫോടന പരമ്പര; ആക്രമണം പുതിന്‍റെ യുക്രെയ്ന്‍ വിമർശനത്തിനു പിന്നാലെ.*

Aswathi Kottiyoor
WordPress Image Lightbox