24.9 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • ‘വന്ദനയുടെ ആഗ്രഹമായിരുന്നു നാട്ടിലൊരു ക്ലിനിക്ക്, പക്ഷെ ഇപ്പൊ ഫോട്ടോയ്ക്ക് മുന്നിൽ വച്ച് ചെയ്യേണ്ടി വന്നു’; അമ്മ വസന്തകുമാരി
Uncategorized

‘വന്ദനയുടെ ആഗ്രഹമായിരുന്നു നാട്ടിലൊരു ക്ലിനിക്ക്, പക്ഷെ ഇപ്പൊ ഫോട്ടോയ്ക്ക് മുന്നിൽ വച്ച് ചെയ്യേണ്ടി വന്നു’; അമ്മ വസന്തകുമാരി

കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിന്റെ ഓർമകളിൽ കണ്ണീരണിഞ് മാതാപിതാക്കൾ. ‘വന്ദനയുടെ സ്വപ്നമായിരുന്നു ഈ നാട്ടിൽ ഒരു ക്ലിനിക്ക് വേണമെന്നത്, കോട്ടയത്തെപ്പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒന്നും ഈ പ്രദേശത്തില്ലായെന്ന് വന്ദന എപ്പോഴും പറയുമായിരുന്നു. മകൾ ജീവനോടെയുള്ളപ്പോൾ ഈ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽവെച്ച് അത് ഇപ്പോൾ ചെയ്യേണ്ടിവന്നു. മകൾ എന്നും കൂടെയുണ്ടെന്ന തോന്നൽ ഇപ്പോഴും ഞങ്ങൾക്കുണ്ട്’ വന്ദനയുടെ അമ്മ വസന്തകുമാരി പറയുന്നു.

നാളെ മുതലാണ് ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങുക, നിലവിൽ വന്ദനയുടെ സുഹൃത്തുക്കളായ രണ്ട് ഡോക്ടർമാരാണുള്ളത്. കൂടാതെ പ്രമുഖരായ ഡോക്ടർമാരും ഇവിടെ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.രാവിലെ 9 മുതൽ ഒരു മണി വരെയും രണ്ടു മുതൽ ആറുമണിവരെയും ആയിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം നടക്കുകയെന്ന് അച്ഛൻ മോഹൻ ദാസ്.

Related posts

ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി

Aswathi Kottiyoor

ശസ്ത്രക്രിയക്കിടെ മുറിവിൽ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

Aswathi Kottiyoor

ഓപ്പറേഷന്‍ ദോസ്ത്’; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽനിന്ന് എട്ടുവയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം.*

Aswathi Kottiyoor
WordPress Image Lightbox