23.6 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം
Uncategorized

കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം


ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു.

Related posts

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

Aswathi Kottiyoor

ദാരുണം, മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox