22.9 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
Uncategorized

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്


പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം. എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്. സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

കഴുത്തിൽ ഷാള്‍ മുറുക്കി, ബൂട്ടിട്ട് ചവിട്ടി മരണം ഉറപ്പിച്ചു; വിവാഹേതരബന്ധം ക്രൂരതയിലേക്ക്‌

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

Aswathi Kottiyoor

മാമ്പഴം ചോദിച്ച് 2 യുവാക്കൾ വീട്ടിലെത്തി; ഒറ്റയ്ക്കു താമസിക്കുന്ന ഗൃഹനാഥയുടെ 8 പവൻ കവർന്നു

Aswathi Kottiyoor
WordPress Image Lightbox