23.5 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • ഏഴാം ദിനം കുതിച്ച് ഉയർന്ന് സ്വർണവില; നെഞ്ചിടിപ്പേറ്റി ഉപഭോക്താക്കൾ
Uncategorized

ഏഴാം ദിനം കുതിച്ച് ഉയർന്ന് സ്വർണവില; നെഞ്ചിടിപ്പേറ്റി ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.

കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Related posts

സാവിയുടെ മനസ്സു മാറി; ബാഴ്സയുടെ പരിശീലകനായി ഇതിഹാസ താരം തുടരും

Aswathi Kottiyoor

സംസ്ഥാനത്ത് മഴ ശക്തമാകും; 9 ജില്ലകളിൽ യെലോ അലർട്ട്

Aswathi Kottiyoor

എം പോക്സ് – രോഗ ലക്ഷണങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടണം; മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox