24.2 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • സിപിഐഎം പേരാവൂർ ഏരിയ സമ്മേളനം: സംഘാടകസമിതിയായി
Uncategorized

സിപിഐഎം പേരാവൂർ ഏരിയ സമ്മേളനം: സംഘാടകസമിതിയായി

കോളയാട്: സിപിഐ എം പേരാവൂർ ഏരിയ സമ്മേളനം നവംബർ 22,23,24 തിയ്യതികളിലായി കോളയാട് നടക്കും. ഏരിയ സമ്മേളന സംഘാടക സമിതി രൂപികരണ യോഗം കോളയാട് പഞ്ചായത്ത് ഹാളിൽ നടന്നു. കെ സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ സ്വാഗതം പറയുകയും, ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജില്ലാ കമ്മറ്റിയംഗം വി ജി പത്മനാഭൻ,കെ ടി ജോസഫ്, എ ഷാജു, പി രതീഷ് തുടങ്ങിയവർ സംസാരിച്ചു..501 അംഗ സംഘാടക സമിതിയും 101 അംഗ എക്‌സികുട്ടീവ് കമ്മറ്റിയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ : കെ ടി ജോസഫ്(ചെയർമാൻ),എ ഷാജു(കൺവീനർ).

Related posts

എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം; പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല, രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി

Aswathi Kottiyoor

ഒരാൾ അറസ്റ്റിൽ ചെങ്ങന്നൂർ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ അക്രമിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ ഇല്ല; നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി |

Aswathi Kottiyoor
WordPress Image Lightbox