27.4 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്
Uncategorized

കൊച്ചിയിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്

കൊച്ചി: കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്.

കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

Related posts

നാല് വയസുള്ള പേരക്കുട്ടിയെ അടിച്ചു; സ്വന്തം മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ

Aswathi Kottiyoor

അധ്യാപികയ്ക്ക‍െതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകൾ, കോഴിക്കോട് എൻഐടി ക്യാമ്പസ് ഇന്ന് തുറക്കും

Aswathi Kottiyoor

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox