29.1 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോഴിക്കോട് നടുവണ്ണൂരിൽ 15കാരനെ കാണാതായതായി പരാതി, ബസ് കയറുന്നത് നാട്ടുകാർ കണ്ടു, മൊബൈൽ സ്വിച്ച് ഓഫ്
Uncategorized

കോഴിക്കോട് നടുവണ്ണൂരിൽ 15കാരനെ കാണാതായതായി പരാതി, ബസ് കയറുന്നത് നാട്ടുകാർ കണ്ടു, മൊബൈൽ സ്വിച്ച് ഓഫ്

കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ പതിനഞ്ചു കാരനെ കാണാതായതായി പരാതി. കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും കാണാതായത്. കൊയിലാണ്ടി ഭാഗത്തേക്ക്‌ കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ തുടങ്ങി.മൊബൈൽ ഫോൺ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Related posts

യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചു

Aswathi Kottiyoor

സോളാർ പീഡനക്കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ അന്വേഷണം വേണം: വി.ഡി സതീശൻ

Aswathi Kottiyoor

ഹിജാബ് ധരിച്ചില്ല: ഇറാനിൽ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox