29.1 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പരിശോധന വൈകുന്നു
Uncategorized

ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പരിശോധന വൈകുന്നു

കൊച്ചി: ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

Related posts

ചന്ദ്രയാന്‍ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം

Aswathi Kottiyoor

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകം; ഇന്നലെ മാത്രം പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം

Aswathi Kottiyoor

വിദ്യാഭ്യാസ മന്ത്രിയെ തള്ളി SFI; മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ട്

Aswathi Kottiyoor
WordPress Image Lightbox