• Home
  • Uncategorized
  • കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Uncategorized

കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ ആണ് മരിച്ചത്. 17 വയസായിരുന്നു. കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Related posts

ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്’; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

Aswathi Kottiyoor

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

Aswathi Kottiyoor

പ്രതീക്ഷകൾ മിഴിയടഞ്ഞ കശുവണ്ടി തോട്ടങ്ങൾ

Aswathi Kottiyoor
WordPress Image Lightbox