31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പാർവതി പുത്തനാറിൽ വയോധിയുടെ മൃതദേഹം, കണ്ടെത്തിയത് പായലിൽ കുരുങ്ങിയ നിലയിൽ; അന്വേഷണം തുടങ്ങി
Uncategorized

പാർവതി പുത്തനാറിൽ വയോധിയുടെ മൃതദേഹം, കണ്ടെത്തിയത് പായലിൽ കുരുങ്ങിയ നിലയിൽ; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കണിയാപുരത്തു പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്.

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related posts

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും

Aswathi Kottiyoor

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; മരണം ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ

Aswathi Kottiyoor

കാസർഗോഡ് ബേഡകത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox