20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഡിജിറ്റല്‍ അറസ്റ്റടക്കം സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി പരിശോധന
Uncategorized

ഡിജിറ്റല്‍ അറസ്റ്റടക്കം സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി പരിശോധന

ഡിജിറ്റല്‍ അറസ്റ്റടക്കം സൈബര്‍ തട്ടിപ്പില്‍ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൊല്‍ക്കത്തയില്‍ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്.

Related posts

*ചുങ്കക്കുന്ന് സെൻ്റ് കമിലസ് ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ വിവേചനമെന്ന് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം

Aswathi Kottiyoor

വ്യാജരേഖകൾ നൽകി ബിസിനസ് വായ്പ ; സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

Aswathi Kottiyoor
WordPress Image Lightbox