32.3 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

സ്വർണവില കുറഞ്ഞു, ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ, പ്രതീക്ഷയോടെ വിവാഹ വിപണി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ആദ്യത്തെ
Uncategorized

ബിഎസ്എൻഎല്ലിന്റെ നിശബ്ദ വിപ്ലവം; ഒരൊറ്റ സംസ്ഥാനത്ത് പുതിയ ആറ് ലക്ഷം ഉപഭോക്താക്കൾ, ന‌ടുങ്ങി എതിരാളികൾ

Aswathi Kottiyoor
ദില്ലി: ജൂലൈ ആദ്യ വാരം രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വ‍ർധിപ്പിച്ചതോടെ പൊതുമേഖല സേവനദാതാക്കളായ ബിഎസ്എൻഎല്ലിനാണ് ലോട്ടറി അടിച്ചത്. സ്വകാര്യ കമ്പനികളുടെ സിം ഉപയോ​ഗിച്ചിരുന്നവർ ബിഎസ്എൻഎല്ലിലെ കുറഞ്ഞ നിരക്കുകൾ കണ്ട് കൂട്ടത്തോടെ
Uncategorized

പിഎസ്‍സി ചതിച്ചു ഗയ്സ്; പഠിച്ചത് പ്രാചീന, ആധുനിക സാഹിത്യം, ചോദ്യം ‘ബാഷ’യുടെ സംവിധായകനാരെന്ന്, വിവാദം

Aswathi Kottiyoor
രജനീകാന്ത് നായകനായ ‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര് എന്നതടക്കമുള്ള ചോദ്യങ്ങളാണ് വന്നത്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേതെന്നതും
Uncategorized

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി: മുൻ എംഎൽഎ എ. പത്മകുമാറിനും പി.ബി.ഹർഷകുമാറിനും താക്കീത്

Aswathi Kottiyoor
പത്തനംതിട്ട: ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം.മുൻ എംഎൽഎ എ. പത്മകുമാറിനും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനും താക്കീത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പേരിലായിരുന്നു
Uncategorized

കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ
Uncategorized

ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് നിറം മങ്ങിയ ജയം! ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ഇറ്റലി

Aswathi Kottiyoor
പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലിയുടെ ജയം. പാരിസില്‍ 70 വര്‍ഷത്തിനിടെ ഇറ്റലിയുടെ ആദ്യ ജയമാണിത്. കളി തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഫ്രാന്‍സ് ഗോള്‍വല കുലുക്കി. ബ്രാഡ്‌ലി
Uncategorized

യഥാര്‍ത്ഥ വിലക്കുറവ് സപ്ലൈകോയിൽ അല്ല, അരി, പരിപ്പ്, പഞ്ചസാര, മുളക് വരെ എല്ലാത്തിനും കുറവ് കൺസ്യൂമര്‍ ഫെഡിൽ

Aswathi Kottiyoor
ഓണചന്തകളിൽ സപ്ലൈകോയേക്കാൾ വിലക്കുറവിലാണ് കൺസ്യൂമര്‍ ഫെഡ് അവശ്യസാധനങ്ങൾ നല്‍കുന്നത്. ഉൽപ്പന്നങ്ങളുടെ വില സപ്ലൈകോ വര്‍ധിപ്പിച്ചപ്പോഴും പഴയ നിരക്കിലാണ് കൺസ്യൂമർ ഫെഡ് വിപണനം നടത്തുന്നത്. സര്‍ക്കാരിൽ നിന്ന് സ്ഥിരമായി സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവകുപ്പിന് കീഴിലുള്ള സംരഭമാണ്
Uncategorized

വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിൽ, വാതിൽ ചവിട്ടിപ്പൊളിച്ച് വീട് ജപ്തി ചെയ്തു; കേരള ബാങ്കിനെതിരെ പരാതി

Aswathi Kottiyoor
മുഹമ്മ: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാർഡ് പുളിക്കൽ രാജേന്ദ്രപ്രസാദിന്റെ വീടും പറമ്പുമാണ് കേരളാ ബാങ്ക് ജപ്തി ചെയ്തത്. രാജേന്ദ്രപ്രസാദിന്റെ മകൻ ഡെങ്കിപ്പനി ബാധയെ
Uncategorized

ജനൽ ചില്ല് പൊട്ടിയതിന് 300 രൂപ പിഴയടയ്ക്കാൻ പറഞ്ഞെന്ന് ആരോപണം; 14കാരന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ കുടുംബം

Aswathi Kottiyoor
കണ്ണൂർ: വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമൽ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനൽചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.
Uncategorized

‘പണിയെടുത്തത് പാഴായി’, വയനാട്ടിൽ കാട്ടിൽ കയറിവെട്ടിയത് കാതലില്ലാത്ത ചന്ദനമരങ്ങൾ, ഉപേക്ഷിച്ച് മുങ്ങി മോഷ്ടാക്കൾ

Aswathi Kottiyoor
കൽപറ്റ: വയനാട് ചെമ്പ്ര കനേഡിയൻകുണ്ടിലെ വന മേഖലയില്‍ നിന്ന് മോഷാടാക്കള്‍ ചന്ദന മരങ്ങള്‍ മുറിച്ചു. 5 ചന്ദന മരങ്ങളാണ് മുറിച്ചതെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ നാല് മരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കാതലുള്ള ഒരു മരം
WordPress Image Lightbox