27 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ഈ വരവ് ചുമ്മാതാകില്ല; 5ജി ഉടനെന്ന് ബിഎസ്എൻഎൽ, ജിയോയ്ക്കും മറ്റും പണിയാകുമോ?

Aswathi Kottiyoor
നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടാനുള്ള നടപടികൾക്ക് പുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തുകയാണ്. രാജ്യം 5ജി യുഗത്തിൽ എത്തിനിൽക്കേ പിന്നാലെയായിപ്പോയ ബിഎസ്എൻഎല്ലും 5ജിയുമായി മത്സരിക്കാനെത്തുകയാണ് എന്നതാണ് ആ സന്തോഷവാർത്ത. നിലവിൽ
Uncategorized

പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

Aswathi Kottiyoor
ആലുവ: പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം. അങ്കമാലി-ആലുവ റോഡിലായിരുന്നു സംഭവം. മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
Uncategorized

ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു, 105 പേർ പാർട്ടി വിട്ടു; വിഭാഗീയത ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വെല്ലുവിളി

Aswathi Kottiyoor
ആലപ്പുഴ: ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി. പ്രാദേശിക വിഷയങ്ങളിലെ പ്രശ്ങ്ങൾ മുതൽ ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വരെ രാജിക്ക് കാരണമായുണ്ട്. കായംകുളം, അരൂക്കുറ്റി, ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ
Uncategorized

റെയിൽവേ ഇത് അവസാനിപ്പിക്കണം, വഞ്ചിനാട്, ഇന്റര്‍സിറ്റി സമയക്രമത്തിൽ പരാതിയുമായി ഫ്രണ്ട്സ് ഓൺ റെയിൽസ്

Aswathi Kottiyoor
കൊച്ചി: യാത്രക്കാരെ ബന്ദികളാകുന്ന പരിപാടി റെയിൽവേ അവസാനിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. കോട്ടയം ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സർവ്വീസുകളുടെ സമയമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
Uncategorized

‘ഭീഷണി, നഗ്നതാ പ്രദർശനം’, പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ച 45കാരൻ പിടിയിൽ

Aswathi Kottiyoor
മാനന്തവാടി: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ. വയനാട് തിരുനെല്ലിയിലാണ് സംഭവം. പെൺകുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കയ്യിൽ കയറി പിടിച്ച് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Uncategorized

കടത്തോട് കടം… ഇപ്പോഴിതാ നികുതി കുടിശികയും, തല ഉയർത്താന്‍ പാടുപെട്ട് ബൈജൂസ്

Aswathi Kottiyoor
നിലനില്‍പ്പ് തന്ന പ്രതിസന്ധിയിലായ എജ്യുടെക് കമ്പനിയായ ബൈജൂസിന് കനത്ത പ്രഹരമായി വലിയ നികുതി കുടിശികയും. 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍ ബൈജൂസിന് നിര്‍ദേശം നല്‍കി.
Uncategorized

പ്രീമിയം തുക വാങ്ങുന്നത് പോളിസി അനുവദിച്ച ശേഷം മാത്രം, സുപ്രധാന നിർദേശവുമായി ഐആര്‍ഡിഎഐ

Aswathi Kottiyoor
ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്പ്മെന്‍റ് അതോറിറ്റി ഇതാ ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു നിര്‍ദേശം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇത്
Uncategorized

‘4 മുതൽ 6 ശതമാനം വരെ പലിശ, 10 ലക്ഷം വരെ ലോൺ ലഭിക്കും, ചെറിയ കമ്മീഷൻ’ സൗപര്‍ണിക പെടുത്തിയവരിൽ റിട്ട. എസ്പി വരെ

Aswathi Kottiyoor
മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ തട്ടിപ്പ്
Uncategorized

ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല; രേഖകളെല്ലാം നഷ്ടപ്പെട്ട മലയാളിക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍

Aswathi Kottiyoor
റിയാദ്: ദീര്‍ഘകാലമായി നാട്ടില്‍ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവര്‍ത്തകര്‍. കാസര്‍കോഡ് സ്വദേശി ഹനീഫയെയാണ് രേഖകള്‍ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വര്‍ഷമായി സൗദിയില്‍ തന്നെ തുടരുകയായിരുന്നു ഹനീഫ. ഇഖാമ ഉള്‍പ്പടെ രേഖകളെല്ലാം നഷ്ടപ്പെട്ട
Uncategorized

കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ, ചോദ്യം ചെയ്തവർക്കെതിരെ നൽകിയ കേസ് പിൻവലിച്ച് ഡോക്ടർ

Aswathi Kottiyoor
തൃശൂർ : കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്തെന്ന് ആരോപിച്ച് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനും രോഗിക്കും എതിരെ ഡോക്ടർ നൽകിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. പരാതിക്കാരൻ നിരുപാധികം പിൻവലിച്ചതോടെയാണ് പ്രതികളെ കോടതി
WordPress Image Lightbox