24.3 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നിൽ; ചുട്ടമറുപടി നൽകി ഇന്ത്യ

Aswathi Kottiyoor
ദില്ലി: ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം
Uncategorized

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

Aswathi Kottiyoor
ഇരിട്ടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ, പൊതുവിതരണ
Uncategorized

‘പുലര്‍ച്ചെ 5.30 ദേവര ഷോ, 7.30 ആയിട്ടും തുടങ്ങിയില്ല’: ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് തീയറ്റര്‍ തകര്‍ത്തു

Aswathi Kottiyoor
ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യ ഷോ പ്രദർശിപ്പിക്കാൻ വൈകിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ടിആര്‍ ആരാധകർ വെള്ളിയാഴ്ച തെലങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റർ തകർത്തു. പുലർച്ചെ നാലുമണിക്ക്
Uncategorized

‘ഒരു പ്രസക്തിയുമില്ലാത്ത നിരീക്ഷണം’, അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

Aswathi Kottiyoor
ദില്ലി: മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതമാറ്റം തടയൽ നിയമപ്രകാരം അറസ്‌റ്റിലായ വ്യക്തിക്ക്‌ ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ്‌ ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്‌.
Uncategorized

ഇരട്ട പുരസ്കാര തിളക്കത്തിൽ കേരള ടൂറിസം; ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ് കടലുണ്ടിക്കും കുമരകത്തിനും

Aswathi Kottiyoor
തിരുവനന്തപുരം: ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ ബെസ്റ്റ് ടൂറിസം
Uncategorized

‘കണ്ണാടിക്കലിന്‍റെ മകൻ, പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം അർജുനുണ്ടായിരുന്നു മുന്നിൽ’: കണ്ണീരോടെ നാട്ടുകാർ

Aswathi Kottiyoor
കോഴിക്കോട്: കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഒരുപാട് സൌഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ.
Uncategorized

കേളകം ചെട്ടിയാംപറമ്പ് ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഷൂട്ടർസംഘം വെടിവെച്ച് കൊന്നു

Aswathi Kottiyoor
കേളകം:ചെട്ടിയാംപറമ്പിൽ ജനവാസ മേഖലയിൽ നാശം വരുത്തുന്ന കാട്ടു പന്നികളെ തുരത്താൻ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സംഘം ആദ്യ ദിനം ഒരു കാട്ട് പന്നിയെ വെടിവെച്ച് കൊന്നു. വെടി വച്ച് കൊല്ലുന്നതിന് രണ്ട് ഷൂട്ടർമാരെയാണ് പഞ്ചായത്ത്
Uncategorized

അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു, ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു; 2 മക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
കൊച്ചി: എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്.
Uncategorized

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര്: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മാറ്റുരക്കാൻ 72 കളിവള്ളങ്ങൾ

Aswathi Kottiyoor
ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72
Uncategorized

ഇന്നോവ കാര്‍ ബൈക്കിലിടിച്ച് അപകടം; കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതലയിൽ കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന റിൻഷാദ് (36) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരുക്കുറ്റിയിൽ വച്ച് എതിരേ വന്ന
WordPress Image Lightbox