23.6 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

കോഴിക്കോട്ടെ ‘മാമി’ എവിടെ, ഒരു വർഷമായിട്ടും കാണാമറയത്ത്, ഒടുവിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുക.
Uncategorized

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു; ‘ആര്‍ജിഐ വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു’

Aswathi Kottiyoor
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തി ആണ് കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ്
Uncategorized

വനത്തിൽ നിന്ന് 73 മരങ്ങൾ വെട്ടി മാറ്റിയതിൽ വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി; രണ്ടു പേർക്ക് സസ്പെന്‍ഷൻ

Aswathi Kottiyoor
കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഒ പി വി ശ്രീധരൻ, സി ജെ റോബർട്ട് എന്നിവരെയാണ്
Uncategorized

പോയാൽ 500, അടിച്ചാൽ ചരിത്രത്തിലെ വലിയ സമ്മാനം; ‘തിരുവോണം’ ഭാഗ്യം ആർക്ക്?

Aswathi Kottiyoor
തിരുവനന്തപുരം: തിരുവോണം ബംപർ വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.
Uncategorized

അമ്പേ, ഓണക്കാലം വെള്ളത്തിലാകുമോ? ഇന്ന് പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തും മഴ ഭീഷണി ഉണ്ടാകുമോ? കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഒരാഴ്ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യതയുണ്ട്. എന്നാൽ മഴ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാനാകു.
Uncategorized

ശമ്പള പരിഷ്കാരവും ബോണസും എവിടെ’, തിരുവനന്തപുരം വിമാനത്താവളത്തെ ഞെട്ടിച്ച് സമരം, യാത്രക്കാർക്ക് ദുരിതം

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവർത്തനത്തെ താറുമാറാക്കി ഒരു വിഭാഗം ജീവനക്കാരുടെ സമരം. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു. എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
Uncategorized

കൊല്ലംകോട് കടന്ന് ലോറി, അകമ്പടിയായി ബൈക്ക്, നേരത്തെ തന്നെ വിവരം ചോർന്നിരുന്നു! 1650 ലിറ്റ‌ർ സ്പിരിറ്റ് പിടിയിൽ

Aswathi Kottiyoor
പാലക്കാട്: പാലക്കാട് കൊല്ലംകോട് വൻ സ്പിരിറ്റ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഓണ വിപണി ലക്ഷ്യമാക്കി എത്തിയ വൻ തോതിൽ സ്പിരിറ്റുമായി എത്തിയ
Uncategorized

അടക്കാത്തോട് ബസ്സ്സ്റ്റാൻ്റ് പരിസരം സി പി എം പ്രവർത്തകർ ശുചീകരിച്ചു

Aswathi Kottiyoor
അടക്കാത്തോട്: ബസ്സ്സ്റ്റാൻ്റ് പരിസരം സി പി എം പ്രവർത്തകർ ശുചീകരിച്ചു. സി പി എം അടക്കാത്തോട് ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ലോക്കൽ സെക്രട്ടറി ജോർജ്കുട്ടി കുപ്പക്കാട് ഉദ്ഘാടനം നിർവഹിച്ചു. സിബിച്ചൻ
Uncategorized

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട

Aswathi Kottiyoor
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക് പോസ്റ്റിൽ എക്സൈസിൻ്റെ വാഹന പരിശോധനയിൽ 8.14ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കണ്ണൂർ സ്വദേശി ഗോകുൽദാസ് ആണ് പിടിയിലായത്. ഈ മാസത്തെ രണ്ടാമത്തെ വൻ ലഹരി വേട്ടയാണിത്. സ്പെഷ്യൽ ഡ്രൈവിന്റെ
Uncategorized

പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യ നിർമ്മിതമോ? മൊഴിയരങ്ങ് സംവാദം നടത്തി

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യനിർമ്മിതമോ, ആശങ്കകൾ, കാരണങ്ങൾ പരിഹാരങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് മൊഴിയരങ്ങ് – സംവാദം നടത്തി. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി
WordPress Image Lightbox